Pathanamthitta District
കേരളോത്സവം 2026 നവംബര്‍ മാസം 7,8 തീയതികളിലായി നടത്തപ്പെടുകയാണ്. കലാകായിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ യുവതിയുവാക്കള്‍ 2026 നവംബര്‍ മാസം 5-ാംതീയതി 5 മണിക്ക് മുന്‍പായി https://keralotsavam.com