ആറന്മുള ക്ഷേത്രം

പത്തനംതിട്ട ജില്ലയിൽ പമ്പാനദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന അതിപ്രശസ്തവും പുരാതനവുമായ ഒരു മഹാക്ഷേത്രമാണ് ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രം. മഹാഭാരത യുദ്ധകാലവുമായി ബന്ധപ്പെട്ടുകിടക്കുന്ന വലിയൊരു ചരിത്രവും ഐതിഹ്യവും ഈ ക്ഷേത്രത്തിനു പിന്നിലുണ്ട്.

Aranmula temple