കേരളോത്സവം 2026
November 4, 2026
മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് കേരളോത്സവം 2026 നവംബര്‍ മാസം 7,8 തീയതികളിലായി നടത്തപ്പെടുകയാണ്. കലാകായിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ യുവതിയുവാക്കള്‍ 2026 നവംബര്‍ മാസം 5-ാം തീയതി 5 മണിക്ക് മുന്‍പായി https://keralotsavam.com എന്ന സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ് എന്ന് സെക്രട്ടറി അറിയിക്കുന്നു.
പ്രായപരിധി-15 വയസ്സ് മുതൽ 40 വയസ്സ് വരെ.
ഫോണ്‍ നമ്പര്‍ .- 9496042649,9947500477
പ്രായപരിധി-15 വയസ്സ് മുതൽ 40 വയസ്സ് വരെ.
ഫോണ്‍ നമ്പര്‍ .- 9496042649,9947500477