ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കിൽ ഇലന്തൂർ ബ്ലോക്കിലാണ് മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. ഈ പഞ്ചായത്ത് മല്ലപ്പുഴശ്ശേരി വില്ലേജിന്റെ പരിധിയിലാണ് ഉൾപ്പെടുന്നത്. പഞ്ചായത്തിന്റെ ആകെ വിസ്തീർണ്ണം 12.45 ചതുരശ്ര കിലോമീറ്റർ ആണ്.
കൂടുതൽ വായിക്കുക